Flash News

Nattu Media

റോഡുകളുടെ നാമകരണം ചെയ്ത ബോര്‍ഡുകള്‍ സ്ഥാപിച്ചു


വാഴക്കാട്
: വാഴക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.പി.അബ്ദുല്ല, വാഴക്കാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് മച്ചിങ്ങല്‍ മമ്മദ്കുട്ടി, വാഴക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ കെ.ചന്തു എന്നിവരുടെ പേരില്‍ താഴത്തങ്ങാടി-പള്ളിപറമ്പ്, ചീനിബസാര്‍-മണന്തലകടവ്, കൂരിതടായ് എന്നീ റോഡുകളുടെ നാമകരണവും ബോര്‍ഡ് സ്ഥാപിക്കലും വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ നിര്‍വഹിച്ചു.

 മെമ്പര്‍ ഷെമീന സലീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷെരീഫ ചിങ്ങംകുളത്തില്‍, വികസകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ്അഫ്‌സല്‍, ക്ഷേമാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിശമാരാത്ത്, ആരോഗ്യവിദ്യഭ്യാസ സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍അയ്യപ്പന്‍കുട്ടി, മെമ്പര്‍മാരായ മലയില്‍അബ്ദുറഹിമാന്‍മാസ്റ്റര്‍, സി.പി.ബഷീര്‍മാസ്റ്റര്‍, കെ.പി.മൂസക്കുട്ടി, പി.ടി.വസന്തകുമാരി, സാബിറ, സരോജിനി, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജൈസല്‍എളമരം, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് എം.സി.സിദ്ധീഖ്മാസ്റ്റര്‍, സെക്രട്ടറി ഹമീദ്മാസ്റ്റര്‍, ഷാനൂജ് വാഴക്കാട്, മുന്‍പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ.ഒ.അലി, സുനില്‍കുമാര്‍, സര്‍വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റ് രവീന്ദ്രന്‍മാസ്റ്റര്‍, സി.എം.എ.റഹ്‌മാന്‍, മുസ്തഫ വാഴക്കാട്, ഷാനൂജ് വാഴക്കാട്, ചെറുപാറമുഹമ്മദ്, ബി.പി.എ.ബഷീര്‍, സി.പി.അബൂബക്കര്‍, എം.മാധവന്‍, ചന്ദ്രമതി, ആര്‍.പി.ഹാരിസ്, കുഞ്ഞാന്‍, കബീര്‍, ടി.പി.അഷ്‌റഫ്, കലാം, മഖ്ബൂല്‍, മച്ചിങ്ങല്‍ ഇസ്മായിൽ, അലിഅക്ബര്‍ ഊര്‍ക്കടവ്, നാരായണി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)