Flash News

Nattu Media

ഗ്ലോബലോണം 2023

മുക്കം: ഗ്ലോബൽ പാരാമെഡിക്കൽ അക്കാദമിയുടെ  ഓണാഘോഷ പരിപാടികൾ " ഗ്ലോബലോണം 2023" കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് അലി അക്ബർ ഉദ്ഘാടനം ചെയ്തു.


മുക്കം ജി ഐ ടി ക്യാമ്പസിൽ വച്ച് നടന്ന ചടങ്ങിൽ  ജി ഐ ടി എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ബാസ് കളത്തിൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രവാസി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ കെ കെ അബ്ദുസ്സലാം മുഖ്യാതിഥിയായി. ട്രസ്റ്റ്‌ ജോയിന്റ് സെക്രട്ടറി അബ്ദുൽ ഖാദർ പി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് മുക്കം യൂണിറ്റ് പ്രസിഡന്റ് സാജിദ എന്നിവർ ആശംസകൾ നേർന്നു. ഗവർണിങ് ബോഡി മെമ്പർ സുധ ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഓണ സദ്യക്ക് ശേഷം വടം വലി, ഉറിയടി തുടങ്ങിയ ഗെയിംസ് പരിപാടികളും നടന്നു.

Ad


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)