Flash News

Nattu Media

നീറാട് ലൈവ് കാരുണ്യം വാട്സ്അപ്പ് കൂട്ടായ്മയുടെ അനുമോദനം


നീറാട് ലൈവ് കാരുണ്യം വാട്സ്അപ്പ് കൂട്ടായ്മ അനുമോദനം സംഘടിപ്പിച്ചു.അനുമോദന ചടങ്ങ് കെ.പി.സുലൈമാൻ ഹാജി ഉദ്ഘാടനം ചെയ്തു

ജീവ കാരുണ്യ സന്നദ്ധ സേവന പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ ശശി രാജ് പനയങ്ങാടിനെ ചടങ്ങിൽ വെച്ച് ആദരിച്ചു.


പി ദിൽഷാദ് മാസ്റ്റർ,പാമ്പോടൻ അബു മാസ്റ്റർ ,കെ പി കോയമോൻ,പി. മൊയ്‌തീൻ കുട്ടി മാസ്റ്റർ,കെ പി ഷരീഫ്,ഇസ്മായിൽ നീറാട്,പി എം നൗഷാദ്,
ജാഫർ. പി, കുഞ്ഞിക്ക ഉർവര,കെ ശ്രീനിവാസൻ, 
സജുല നീറാട്,ഉമ്മറുൽ ഫാറൂഖ് ,ശശിരാജ് പനയങ്ങാട് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)