Flash News

Nattu Media

മികച്ച നെൽ കർഷകൻ ഹമീദിനെ ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു


കൊടിയത്തൂർ
പഞ്ചായത്തിലെ മികച്ച നെൽ കർഷകനായി തിരഞ്ഞെടുത്ത ഹമീദ് (പൊന്നു ) നെ ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ആദരവ് നടത്തി , മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ, മറിയം കുട്ടിഹസ്സൻ , മോയിൻ ബാപ്പു, റഹീം കണിച്ചാടി, യുസുഫ് പാറപ്പുറത്ത്, ഷറഫലി പുത്തലത്ത്, മുഹമ്മദ് കുറുവാടങ്ങൽ , സുമേഷ് KK, കണ്ണൻ ചെറുവാടി, മോയിൻ കുട്ടി PK തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)