Flash News

Nattu Media

അയ്യങ്കാളിയുടെ ജന്മദിനം ആചരിച്ചു


കൊടിയത്തൂർ
: ഭാരതീയ പട്ടിക ജന സമാജം മുക്കം മേഖല കമ്മറ്റി സംഘടിപ്പിച്ച 160 താം ധീര കേസരി അയ്യങ്കാളിയുടെ ജന്മദിനം കൊടിയത്തുരിൽ നടത്തി കൊടിയത്തുർ പഞ്ചായത്ത് മെമ്പർ ബാബു പൊലുക്കുന്നത്ത് ദീപം കൊളുത്തി പ്രഭാഷണം നടത്തി ആദ്യമായി കേരളത്തിൽ കാർഷിക വിപ്ലവം നടത്തുകയും സാമൂഹിക നീതിക്ക് വേണ്ടിയും പള്ളിക്കൂടത്തിൽ ദളിത് മക്കൾക്ക് വിദ്യഭ്യാസം വേണമെന്ന് പോരാടിയ
 വിപ്ലക്കാരിയായി രുന്നു മെബർ ബാബു പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മറ്റി മെബർ കെ പി ശേഖരൻ ജില്ലാ ജോസെ ക്രട്ടറി ബാബു തുങ്ങൽ  രാഹുൽ കോട്ട മ്മെൽ ചന്ദ്രൻ തിരുത്തിൽ ദാസൻ കൊടിയത്തുർ എന്നീ വർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)