താത്തൂർ :രാജ്യത്തിന്റെ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ TSM പബ്ലിക് സ്കൂളിന്റെയും അൽബിർ സ്കൂളിന്റെയും അഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു.
CA ഷുക്കൂർ മാസ്റ്റർ പതാക ഉയർത്തി. അയ്യൂബ് കൂളിമാട് പൊതു പരിപാടി ഉദ്ഘടനം ചെയ്തു.ഒപിഎം അഷ്‌റഫ്, മുഹമ്മദ് എംപി സലാം എം പി ,റസാഖ് Ak, ശിഹാബ് Kp, റഈസ് എംപി, ഇസ്മായിൽ സി,യാസിർ pp,സുലൈമാൻ Pv റഹീം ദാരിമി, റുക്‌സാനത് ടീച്ചർ, ജസീല ടീച്ചർ രക്ഷിതാക്കൾ നാട്ടുകാർ പങ്കെടുത്തു
ASMI PRISM CADET സംസ്ഥാനതല വിജയികളായ
വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പരിപാടിയിൽ ആദരിച്ചു
വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടി റസാഖ് എം പി താത്തൂർ അധ്യക്ഷത വഹിച്ചു ഹബീബ് ദാരിമി സ്വാഗതവും ജിഷാദ് ദാരിമി നന്ദിയും പറഞ്ഞു
Tags:
KOOLIMAD
