നാട്ടിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആദരിച്ചും ഉപഹാരം സമ്മാനിച്ചും പ്രിയദര്‍ശിനി സാംസ്‌കാരികവേദി ഗോതമ്പറോഡില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഷോഘം വേറിട്ടതായി. രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.
മാപ്പിളപ്പാട്ട് രചയിതാവ് ഫസല്‍ കൊടുവള്ളി മുഖ്യാതിഥി ആയി. മുനീര്‍ ഗോതമ്പറോഡ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് പുതിയോട്ടില്‍, ബഷീര്‍ പുതിയോട്ടില്‍, മാധവന്‍ കുളങ്ങര, ബഷീര്‍ തൊട്ടാക്കുത്ത്, സുബൈർ കണിയാത്ത്, നിസാർ കോഴിശ്ശേരി, മുഹമ്മദ് നീരൊലിപ്പിൽ, ഉസ്മാൻ മൈലപ്പുറം. സലാം തറമ്മൽ എന്നിവര്‍ സംസാരിച്ചു.

Tags:
MUKKAM