കൊടിയത്തൂർ : വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച കോടഞ്ചേരി SI സലീം മുട്ടാത്ത് കക്കാടിനെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം സമിതി ആദരിച്ചു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേൻ്റെ ഉപഹാരം ബഹു: പണ്ഡിതൻ റഫീക്ക് സലഫി നിർവഹിച്ചു . വിസ്ഡം ഭാരവാഹികളായ വി. കെ കബീർ, നജീബ് സലഫി, ഡോ മുബീൻ എം എന്നിവർ സംബന്ധിച്ചു .
Tags:
KODIYATHUR
