പുള്ളനൂർ :-പുള്ളന്നൂർ ശാഖാ മുസ്ലീം ലീഗ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സയ്യിദ് ഉമർ ബാഫഖിതങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാ ടനം ചെയ്ത ചടങ്ങിൽ കെ കെ അഷ്റഫ് മാസ്റ്റർ അധ്യ ക്ഷത വഹിച്ചു അബൂബക്കർ ബാഖവി മലയമ്മ മുഖ്യപ്രഭാഷണം നടത്തി. എൻപി ഹംസമാസ്റ്റർ കുത്തിമരക്കാർ മലയമ്മ ടിടി മെയ്തിൻ കോയ, എൻ ഹമിദ് ,വിവി ഹമീദ് ഫൈസി തുടങ്ങിയവർ സംസാരിച്ചു
Tags:
MAVOOR
