Flash News

Nattu Media

കളൻതോട് ,പേട്ടും തടായിൽ അങ്കണവാടികളിൽ സ്വാതന്ത്രദിനം ആഘോഷിച്ചു

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കെട്ടാങ്ങൽ വാർഡ് 5 ൽ  കളൻതോട് ,പേട്ടും തടായിൽ അങ്കണവാടികളിൽ സ്വാതന്ത്രദിനാഘോഷ പരിപാടിയുടെ ഭാഗമായി വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ പതാക ഉയർത്തി.


കമ്മറ്റി ഭാരവാഹികളായ സൈതു മുടപ്പനക്കൽ, സി.കെ സിദ്ധീഖ് മാസ്റ്റർ, പി.വി മരക്കാർ, ആശാ വർക്കർ വിജി, ഗോപാലൻ ഐ, മണി, കമേഷ് വർക്കർമാരായ റോഷ്ന, ആമിന, ബേബി ,നീനു, ഗീതു, റീന തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)