Flash News

Nattu Media

എയ്റ്റ് കോർ റസിഡന്റ്സ് അസോസിയേഷൻ ചെറുവാടി മെമ്പർഷിപ്പ് പുതുക്കൽ ക്യാമ്പയിൻ തുടങ്ങി


ചെറുവാടി
: എയ്റ്റ് കോർ റസിഡന്റ്സ് അസോയേഷൻ ചെറുവാടി കുടുംബത്തിലെ 90-ഓളം വീടുകൾ കേന്ദ്രീകരിച്ച് വർഷം തോറും പുതുക്കി വരുന്ന മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി.

മുഖ്യ രക്ഷാധികാരി മൊയ്തീൻ മാസ്റ്റർക്ക്,വൈസ് പ്രസിഡണ്ട് കെവി അബ്ദുസ്സലാം മാസ്റ്റർ  മെമ്പർഷിപ്പ് നൽകി കൊണ്ട് ക്യാമ്പയിന് തുടക്കം കുറിച്ചു.

ജന സെക്രട്ടറി അബ്ദുസ്സലാം കോട്ടൺ സ്പോട്ട്, ട്രഷറർ അബ്ദുറഹ്മാൻ കണിച്ചാടി, രക്ഷാധികാരികളായ മോയിൻ ബാപ്പു കണിച്ചാടി, അബ്ദു കണിച്ചാടി, വിപി കുഞ്ഞി മാസ്റ്റർ, യൂസുഫ് കണിച്ചാടി, ഭാരവാഹികളായ സലീം കണിച്ചാടി, നിയാസ് ചെറുവാടി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)