ചെറുവാടി, പൊറ്റമ്മൽ ഉള്ളാട്ട് തൊടുക ഇമ്പിച്ചിക്കോയ മൗലവി മരണപ്പെട്ടു.
മക്കൾ: അബ്ദുൽവഹാബ് മാസ്റ്റർ (മുക്കം),മുഹമ്മദ് ഷെഫീഖ് ദമാം,സൈഫുന്നീസ കക്കാട്, കദീജ അരീക്കോട് , ഖൈറുന്നിസ വാലില്ലാപ്പുഴ,ഷഹില കീഴുപറമ്പ് അസ്‌ല നിലമ്പൂർ.
മരുമക്കൾ:
ഫാത്തിമ കല്ലുരുട്ടി ,നാസിയ എളമരം
മയ്യത്ത് നമസ്കാരം 4.30 മുള്ളമടക്കൽ ജുമാ മസ്ജിദ്.
Tags:
DEATH
