Flash News

Nattu Media

വാഴക്കാട് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന രണ്ടാംഘട്ട പൂവ് വില്പന ആരംഭിച്ചു


വാഴക്കാട്
: ഓണാഘോഷത്തിന് വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ രണ്ടാംഘട്ട പൂവ് വില്പന ആരംഭിച്ചു. എടവണ്ണപ്പാറയിൽ നടന്ന ചടങ്ങ് വൈസ് പ്രസിഡന്റ് ശരീഫ ചിങ്ങംകുളത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സരോജിനി ഓട്ടുപാറ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻകുട്ടി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീവിദ്യ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ആദ്യ വില്പനയിൽ പഞ്ചായത്ത് സെക്രട്ടറി വിനോദ് ഒലാശ്ശേരി ഏറ്റുവാങ്ങി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)