Flash News

Nattu Media

ഓണാഘോഷം നടത്തി

ചാത്തമംഗലം പഞ്ചായത്ത് കെട്ടാങ്ങൽ വാർഡ് 5 കളൻതോട് അങ്കണവാടിയിൽ ഓണാഘോഷം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉൽഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ മൊയ്തു പീടികക്കണ്ടി, റോഷ്ന ടീച്ചർ, ആമിന, ജുമൈലത്ത്, ഷമീന, അഫീദ എന്നിവർ നേതൃത്വം നൽകി ഓണപ്പൂക്കളം, ബലൂൺ പൊട്ടിക്കൽ, കസേരക്കളി എന്നീ പരിപാടികളും ,ഓണസദ്യയും നടന്നു


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)