Flash News

Nattu Media

വാഴക്കാട് പഞ്ചായത്ത് ബഡ്സ് സ്കൂൾ വിദ്യാർഥികൾ കരിപ്പൂർ എയർപോർട്ട് സന്ദർശിച്ചു

വാഴക്കാട് / കരിപ്പൂർ : ബഡ് ദിനാചരണത്തിൻ്റെ ഭാഗമായി വാഴക്കാട്. ബഡ്സ് സ്കൂൾ വിദ്യാർത്ഥി കൾ കരിപ്പൂർ എയർപോർട്ട് സന്ദർശിച്ചു.
 പഞ്ചായത്ത് വൈ: പ്രസിഡണ്ട് ശരീഫ ചിങ്ങം കുളത്തിൽ ,പി.ടി.എ.പ്രസിഡണ്ട് ആലിക്കുട്ടി ഊർക്കടവ്, വൈ: പ്രസിഡണ്ട് ശ്രീലത,സ്കൂൾ ഹെഡ്മിസ്ട്രസ്സ് നിഷിദ ടീച്ചർ, വാഴക്കാട് പഞ്ചായത്ത് മുൻ വൈ: പ്രസിഡണ്ട്  ജൈസൽ എളമരം, ബിന്ദു ,ആലിക്കുട്ടി, ശ്രീലത മുതലായവർ വിദ്യാർഥികളെ അനുഗമിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.സക്കരിയ, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ആയിശ മാരാത്ത് മുതലായവരുടെ ഇടപെടലാണ് വിദ്യാർ ഥികൾക്ക് സന്ദർശനാനുമതി ലഭിച്ചത്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)