Flash News

Nattu Media

ഉപ്പരേട്ടൻ


പന്നിക്കോട് ഉണ്ണിക്കോരൻ കുന്നത്ത് ഉപ്പരേട്ടൻ മരണപ്പെട്ടു.

ദീർഘകാലമായി പന്നിക്കോട്ട് അങ്ങാടിയിൽ മുറുക്കാൻ കട നടത്തിവരികയായിരുന്നു.
റിനീഷ മുത്താലം
ഷീന ഉണിക്കോരൻകുന്ന്
മരുമകൻ: പരേതനായ സുധാകരൻ  മുത്താലം ,ബൈജു ഉണിക്കോരൻകുന്ന്
ശവസംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)