Flash News

Nattu Media

സി പി ഐ ചെറുവാടി ബ്രാഞ്ച് പ്രഭാതഭേരി സംഘടിപ്പിച്ചു


ചെറുവാടി
: സ: കൃഷ്ണ പിള്ള ദിനാചരണത്തിന്റെ ഭാഗമായി സി പി ഐ ചെറുവാടി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പ്രഭാതഭേരി സംഘടിപ്പിച്ചു. മുതിർന്ന നേതാവ് സത്താർ കൊളക്കാടൻ പാർട്ടി പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി അസീസ് കുന്നത്ത്, എം കെ ഉണ്ണിക്കോയ, കെ വാഹിദ്, രാമൻ കുട്ടി, രവീന്ദ്രൻ കൈതക്കൽ, ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)