Flash News

Nattu Media

തൃശ്ശൂര്‍ കിലയില്‍ പരിശീലനം,വാഴക്കാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി


തൃശ്ശൂര്‍ കിലയില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ക്കുള്ള കാര്യ ശേഷി വികസന പരിശീലനം ബുധനാഴ്ച സമാപിച്ചു.  വാഴക്കാട് ഗ്രാമപഞ്ചായത്ത് അടക്കം പത്തോളം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കാണ് പരിശീലനം നടന്നത്. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സക്കറിയ യുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ മൂന്ന് ദിവസം ക്യാമ്പിൽ സജീവമായി പങ്കെടുത്തു.. വൈസ് പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തില്‍, വികസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ്അഫ്‌സല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിശമാരാത്ത്, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി, മെമ്പര്‍മാരായ ശിഹാബ് ഊര്‍ക്കടവ്, മലയില്‍അബ്ദുറഹിമാന്‍മാസ്റ്റര്‍, ജമീലയൂസുഫ്, ഷെമീനസലീം, അഡ്വ. ജന്നശിഹാബ്, സുഹ്‌റ വെളുമ്പിലാകുഴി, സി.പി.ബഷീര്‍മാസ്റ്റര്‍, പി.ടി.വസന്തകുമാരി, മൂസക്കുട്ടി, അഡ്വ. എം.കെ.നൗഷാദ്, കോമളം, സാബിറ എന്നിവരാണ് പരിശീലന ക്ലാസിൽ പങ്കെടുത്തത്.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)