കൊടിയത്തൂർ : സൗത്ത് കൊടിയത്തൂർ മുറത്ത് മൂലയിൽ അയ്യപ്പേട്ടന്റെ മകൻ മണിലാൽ മരണപ്പെട്ടു( വിനോദിന്റെ അനിയൻ).
കഴിഞ്ഞ വെള്ളിയാഴ്ച്ച തെയ്യത്തുംകടവ് പാലത്തിനടുത്തു വെച്ച് നടന്ന അപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
Our website uses cookies to improve your experience. Learn more
Ok