Flash News

Nattu Media

അറബ് കപ്പിൽ മുത്തമിട്ട് റൊണോയും സംഘവും


അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് ഫൈനലിൽ അൽ ഹിലാലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപെടുത്തി കിരീടം സ്വന്തമാക്കി അൽ നാസ്സർ. ഒരു ഗോളിന് പിന്നിട്ടു നിന്ന മത്സരത്തിൽ റൊണാൾഡോയുടെ ഇരട്ട ഗോളിൽ തിരിച്ചടിച്ചാണ് അൽ നാസ്സറിന്റെ വിജയം. ക്ലബ്‌ ചരിത്രത്തിൽ ആദ്യമായാണ് അറബ് കപ്പ്‌ കിരീടം നാസ്സർ സ്വന്തമാക്കുന്നത്. ക്രിസ്ത്യാനോയുടെ സൗദിയിലെ ആദ്യ കിരീടം കൂടിയാണ് ഇത് 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)