Flash News

Nattu Media

വീടിന്റെ താക്കോൽ ദാനകർമ്മം രാഹുൽ ഗാന്ധി എംപി നിർവഹിച്ചു


രാഹുൽ ഗാന്ധി എംപി യുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുവാടി പഴം പറമ്പ് പത്താം വാർഡിൽ കാരയിൽ ആയിഷ കുട്ടിക്ക്  അനുവദിച്ച വീടിന്റെ താക്കോൽ ദാനകർമ്മം വാർഡ് പ്രസിഡണ്ട് സാദിക്കലി പുത്തലത്തിന്റെയും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഷറഫ് കൊളക്കാടിന്റെയും സാന്നിധ്യത്തിൽ രാഹുൽ ഗാന്ധി എംപി നിർവഹിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)