Flash News

Nattu Media

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ആദ്യ കെ സ്റ്റോർ ചുള്ളിക്കാപ്പറമ്പിൽ

ചെറുവാടി : തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ആദ്യ കെ സ്റ്റോർ ചുള്ളിക്കാപ്പറമ്പിൽ ( എ ആർ ഡി 156) പ്രവർത്തനം ആരംഭിച്ചു.


ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബുവിന്റെ അധ്യക്ഷതയിൽ  കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ടിപി മാധവൻ ഉദ്ഘാടനം ചെയ്തു. ഫസൽ കൊടിയത്തൂർ (ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ), എം ടി റിയാസ് ,കെ ജി സീനത്ത്,ഇ രമേശ് ബാബു, രവീന്ദ്രൻ മാസ്റ്റർ എൻ കെ,ലത്തീഫ് കെടി, സത്താർ കൊളക്കാടൻ, എൻ കെ അഷറഫ്, പ്രമോദ് കുമാർ ജി, ടി മുഹമ്മദാലി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസർ മനോജ് കുമാർ കെ കെനന്ദി പറഞ്ഞു.പ്രസ്തുത പരിപാടിയിൽ കൊടിയത്തൂർ പഞ്ചായത്തിലെ എ എ വൈ കാർഡ് ഉടമകൾക്കുള്ള ഓണകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു.
Ad


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)