Flash News

Nattu Media

വയനാട് തലപ്പുഴ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം:ഒൻപത് പേർ മരിച്ചു

വയനാട്- തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരണപ്പെട്ടു. 


തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞാണ് അപകടം. മാനന്താവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപമാണ് അപകടം. ജീപ്പിലുണ്ടായിരുന്ന തൊഴിലാളികളാണു മരിച്ചത്. 4 പേര്‍ക്കു പരുക്കെന്നും പ്രാഥമിക വിവരം. മരിച്ചവര്‍ വയനാട് സ്വദേശികളാണ് പരിക്കേറ്റവരെ വയനാട് മെഡി: കോളേജിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല..

Ad



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)