ഐക്കോ എരഞ്ഞിമാവ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
............................. 🇮🇳🇮🇳...........
ഗോതമ്പറോഡ് ഹെവന്‍സ് പ്രി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ജീറോഡ്: രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഗോതമ്പറോഡ് ഹെവന്‍സ് പ്രി സ്‌കൂളില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഡോ. കമല്‍മാധവ് ദേശീയ പതാക ഉയര്‍ത്തി. ഹെവന്‍സ് മാനേജര്‍ പി. അബ്ദുസത്താര്‍, അഡ്മിന്‍ സാലിം ജീറോഡ്, പ്രിന്‍സിപ്പല്‍ ടി.കെ സുമയ്യ, ബാവ പവര്‍വേള്‍ഡ്, ഷഫീഖ് പള്ളിത്തൊടിക സംസാരിച്ചു. സ്വാതന്ത്ര്യദിന പരേഡും വിദ്യാര്‍ഥികളുടെ കലാ പ്രകടനങ്ങളും നടന്നു. ഹസീന തൃക്കളയൂര്‍, ഷാഹിന കെ.ജി, റഹീന, ഹസീന, അഞ്ചൂം എന്നിവര്‍ നേതൃത്വം നല്‍കി.
....................................
ഗ്ലോബൽ പ്രവാസി വെൽഫെയർ സൊസൈറ്റി എരിഞ്ഞ മാവിൽ ബാങ്കിന് മുന്നിൽ പതാക ഉയർത്തി


