Flash News

Nattu Media

സ്വതന്ത്ര കർഷക സംഘം രൂപീകരണ യോഗം


വെള്ളലശ്ശേരി ശാഖ സ്വതന്ത്ര കർഷക സംഘം രൂപീകരണ യോഗം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ പി ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . കുന്നമംഗലം നിയോജകമണ്ഡലം സ്വതന്ത്ര കർഷക സംഘം ജനറൽ സെക്രട്ടറി മുനീർ ഉതിരാടം മുഖ്യപ്രഭാഷണം നടത്തി.

എം പി അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജമാൽ പാലക്കുറ്റി, ഉമ്മർ വെള്ളലശ്ശേരി, ഇ പി അസിസ്, പി ടി മുസ്തഫ, പി കുട്ടിഹസ്സൻ, കെ അബ്ദുസ്സലാം ഹാജി, സിദ്ധീഖ് മങ്ങാട്ട്, സകീർ വെള്ളലശ്ശേരി,എം പി  പോകർ, പി ആലിമാസ്റ്റർ,വേലായുധൻ കടംകുന്നുമ്മൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)