ചെറുവാടി ഹയർ സെക്കണ്ടറി നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഇംഗ്ലീഷ് ലേണിംഗ് എയ്ഡ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. സരിത ടീച്ചർ സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി സബിത്ത് കുമാർ വർക്ക് ഷോപ് ഉദ്ഘാടനം ചെയ്തു.
എം.വി അബ്ദുറഹിമാൻ മാസ്റ്റർ ശിൽപശാല നയിച്ചു. നിയാസ്, അഹമ്മദ് സബീഹ്, ഹുസ്ന ടീച്ചർ എന്നിവർ വർക്ക്ഷോപ്പ് അവലോകനം നടത്തി
ലിജി ടീച്ചർ നന്ദി പറഞ്ഞു.
Tags:
CHERUVADI
