Flash News

Nattu Media

ജനകീയ ഹെൽത്ത് ഇൻസ്പെക്ടർക്ക് യാത്രയയപ്പ് നല്കി


കൂളിമാട് : ഹ്രസ്വകാലയളവിൽ ആരോഗ്യ സേവന രംഗത്ത് സജീവ ഇടപെടൽ നടത്തുകയും രോഗപ്രതിരോധ , ബോധവത്കരണ രംഗങ്ങളിൽ മാതൃകയാവുകയും ചെയ്ത സ്ഥലമാറ്റം ലഭിച്ച ജെ.എഛ്. ഐ.ഇ അബ്ദു റഷീദിന് കൂളിമാട് വാർഡ് വികസന സമിതി യാത്രയയപ്പ് നല്കി. വാർഡ് മെംബർ കെ.എ.റഫീഖ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.കെ. നദീറ ഉദ്ഘാടനം ചെയ്തു. ഇ എ റഷീദിന് ചടങ്ങിൽ വെച്ച് ഉപഹാരം നല്കി .കെ.എ ഖാദർ മാസ്റ്റർ, അബ്ദുല്ല മാനൊടുകയിൽ , ഇ.മുജീബ്, എൻ എം ഹുസൈൻ, വി.എ.മജീദ്, എ. കുഞ്ഞോയി മാസ്റ്റർ, ടി.വി.ഷാഫി മാസ്റ്റർ, ഇ . കുഞ്ഞോയി , ടി.എ.മജീദ്, ഇ.വീരാൻ കുട്ടി മാസ്റ്റർ, ഇ എ റഷീദ്, സി.എ. അലി, പി.എ.റഹീം സംസാരിച്ചു

Ad



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)