Flash News

Nattu Media

നെഹ്‌റു ട്രോഫി വള്ളംകളിക്ക് തുഴയെറിയാന് CKTU ചെറുവാടിയുടെ താരങ്ങളും


ചെറുവാടി / പുന്നമട
: 69 മത് നെഹ്‌റു ട്രോഫി വള്ളം കളി മത്സരത്തിന് പുന്നമട കായലിൽ ഇന്ന് അരങ്ങുണരുമ്പോൾ ചെറുവാടിക്കാരുടെ അഭിമാനമായി ജലോത്സവ ചരിത്രത്തിൽ പുതു ചരിത്രം തീർത്ത് മുന്നേറുന്ന CKTU ചെറുവാടിയുടെ ചുണക്കുട്ടികൾ "സമുദ്ര ബോട്ട് ക്ലബ്‌ കുമരകത്തിന്" വേണ്ടി തുഴയെറിയുകയാണ്.രാജ്യത്തെ തന്നെ ഏറ്റവും വലിയ ജല മാമാങ്കമായ നെഹ്‌റു ട്രോഫി വള്ളം കളി മത്സര ചരിത്രത്തിൽ ചെറുവാടിയിൽ താരങ്ങൾക്ക് ഭാഗമാവാൻ കഴിഞ്ഞതിൽ ഏറെ ആവേശത്തിലാണ് ചെറുവാടികാർ

Ad



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)