കൊടിയത്തൂർ കോയാലി സാഹിബിന്റെ ഭാര്യ ജമീല മരണപ്പെട്ടു.
മകൻ: ഇല്യാസ് മൗലവി കൊടിയത്തൂർ.
മരുമക്കൾ: സുബൈർ മൗലവി( മഞ്ചേരി സെൻട്രൽ മസ്ജിദ് മുദരിസ്) , സദഖത്തുള്ള കൂളിമാട്( സുന്നിയ്യ അറബിക് കോളേജ് ചെന്നമംഗല്ലൂർ) , ഷംസീറുദ്ധീൻ കൊണ്ടോട്ടി, സൽമാൻ മൗലവി വടകര.
മയ്യത്ത് നിസ്കാരം രാത്രി 10 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ