Flash News

Nattu Media

ഫോസ 1982 ഫസ്റ്റ് ബാച്ചിന്റെ വക തുക കൈമാറി


ഗോതമ്പറോഡ്
: അൽത്താഫ് ചികിത്സ സഹായ ഫണ്ടിലേക് ഫോസ 1982  ഫസ്റ്റ് ബാച്ചിന്റെ വക 20000 രൂപ ഗോതമ്പറോഡ് ജനകീയ കമ്മിറ്റി ചെയർമാന് കൈമാറി.

 ചടങ്ങിൽ ഗുലാം ഹുസൈൻ കൊള ക്കാടൻ, അബ്ദുറഹിമാൻ, മണിക്കാടിയിൽ,ബാലൻ, കെ. കുട്ടിഹസ്സൻ,A. K. ഗോപിനാഥൻ, മുസ്തഫ. തേലീരി,മൈമൂന. കെ. ടി, സരോജിനി. കെ. തുടങ്ങിയവർ പങ്കെടുത്തു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)