Flash News

Nattu Media

കളൻതോട് കലിമ ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം നിർവ്വഹിച്ചു.

 

കളൻതോട്: മദാരിജുസ്സുന്ന വാഫി കോളേജ് "കലിമ ആർട്സ് ഫെസ്റ്റ് " ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങൾ നിർവ്വഹിച്ചു. അറുപതോളം മത്സരയിനങ്ങളിലായി അൻപതിലേറെ വിദ്യാർത്ഥികളാണ് ഫെസ്റ്റിൽ മാറ്റുരക്കുന്നത്.

മദാരിജുസ്സുന്ന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മഹല്ല് പ്രസിഡണ്ട്‌ ബീരാൻ ഹാജി, സെക്രെട്ടറി പി കെ മുഹമ്മദ് ഹാജി, ട്രഷറർ ടി ടി അബ്ദുള്ള ഹാജി, കണ്ടിയിൽ വീരാൻ കുട്ടി, സിദ്ധീഖ് പിലാശ്ശേരി, അബ്ദുറഹ്മാൻ മയങ്ങോട്, വാർഡ് മെമ്പർ പി.കെ ഹകീം മാസ്റ്റർ, മുഹമ്മദ് പാണൻക്കണ്ടി, മഹ്‌റൂഫ് വാഫി, സഫീർ വാഫി, ഗഫൂർ പാലിയിൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)