പന്നിക്കോട് ഉച്ചക്കാവിൽ ആശാരി ഗംഗാധരന്റെ ഭാര്യ തങ്കം ( 65) മരണപ്പെട്ടു. മക്കൾ പ്രസീദ ( മണി), സത്യപ്രകാശ്, ദുർഗ്ഗ പ്രസാദ്, പ്രിയ , ശ്രീഹരി, മരുമക്കൾ വിനോദ് പൊറ്റശ്ശേരി, സിന്ധു ഓമാനൂർ ,രമ്യ പത്തനാപുരം, ഷിനോ.
സംസ്കാരം ഇന്ന് (ശനി) രാവിലെ 10 മണിക്ക് തറവാട്ട് ശ്മാശനത്തിൽ.
Ad

