പ്രസവ ശാസ്ത്രക്രിയക്കിടയിൽ വയറ്റിൽ അകപ്പെട്ട കത്രികയുമായി 5 വർഷത്തിൽ അധികം ദുരിതം അനുഭവിച്ച ഹർഷിനക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളെജിന് മുമ്പിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് UDF മെമ്പർമാർ.പി.ടി.എ റഹ്മാൻ, പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, റഫീഖ് കൂളിമാട്, ശിവദാസൻ ബംഗ്ലാവിൽ, ഇ.പി വത്സല എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു, സമരസമിതി നേതാക്കളായ ദിനേശ് പെരുമണ്ണ, സേതു മാധവൻ, മുസ്തഫ,ഹബീബ് ചെറുപ്പ ,ഷബീർ, ഷൗക്കത്ത് എന്നിവർ സ്വീകരിച്ചു

