Flash News

Nattu Media

ആമിന ( 80)


വെസ്റ്റ് ചേന്ദമംഗലൂർ
കൽവെട്ടികുഴിയിൽ പരേതനായ CT മുഹമ്മദിന്റെ ഭാര്യ ആമിന( 80)മരണപ്പെട്ടു.

മക്കൾ :നൂർജഹാൻ ശഹർബാൻ,നജിയ പരേതരായ ഷാജഹാൻ, അക്ബർ, അസദുള്ള.

മരുമക്കൾ: കുഞ്ഞാലൻകുട്ടി എരഞ്ഞിമാവ്, മുഹമ്മദ് താത്തൂർ പൊയിൽ,ബഷീർ ചെറുവാടി,സെക്കീന, തസ്ലീന  ബുഷ്റ.

മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)