Flash News

Nattu Media

ഭൂരിപക്ഷം പ്രവചന മത്സരം : വിജയിക്കുള്ള ക്യാശ് അവാർഡ് നൽകി


ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച പുതുപള്ളി ഉപ തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം പ്രവചന മത്സരത്തിൽ ശരിയായ ഉത്തരം നൽകിയ ബാസിലിനുള്ള ക്യാശ് അവാർഡ് നൽകി.

 DCC സെക്രട്ടറി CJ ആന്റണി നിർവ്വഹിച്ചു , ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, കോൺഗ്രസ്സ് നേതാക്കളായ സിറാജുദ്ദീൻ, KT മൻസൂർ, സുജ ടോം, അഷ്റഫ് കൊളക്കാടൻ, UP മമ്മദ്, എ.എം. നൗഷാദ്, റഹീം കണിച്ചാടി, സലീം കുറുവാടങ്ങൽ , നാസർ കളത്തിൽ, സുമേഷ് KK തുടങ്ങിയവർ സംബന്ധിച്ചു . ബാസിൽ പുത്തലത്ത് തനിക്ക് ലഭിച്ച ക്യാശ് അവാർഡ് സംഖ്യ അൽതാഫ് ചികിത്സ ഫണ്ടിലേക്ക് നൽകി മാതൃകയായി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)