Flash News

Nattu Media

യാത്രയയപ്പ് നൽകി.


വാഴക്കാട് : ഹവിൽദാർ എം എ റഹ്മാൻ മെമ്മോറിയൽ ലൈബ്രറി വാഴക്കാട് സ്ഥാപക അംഗവും, കൊണ്ടോട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമായ സി എം എ റഹ്മാൻ അമേരിക്കയിലേക്ക് പോകുന്നതിനു വേണ്ടി യാത്രയയപ്പ് നൽകി.

ലൈബ്രറി സെക്രട്ടറി ടി നാസർ ബാബു, ട്രഷറർ ഹാഷിം പി, മെമ്പർമാരായ കെഎം കുട്ടി, സി കെ സി റിയാസ്, ഫൈസൽ കോഴിശേരി, ഉണ്ണികൃഷ്ണൻ നൂഞ്ഞിക്കര എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)