Flash News

Nattu Media

ഉണ്ണിപ്പാത്തുമ്മ

പന്നിക്കോട് കാരാളിപ്പറമ്പ് പൂവത്തിക്കണ്ടി ഉണ്ണിപ്പാത്തുമ്മ (97) നിര്യാതയായി.
പരേതനായ  മുഹമ്മദ് ആണ് ഭർത്താവ്.

മക്കൾ : അബ്ദു , പരേതനായ അബൂബക്കർ , അസൈൻ, കദീജ, ഇയ്യാത്തു, ഫാത്തിമ

മരുമക്കൾ :
ഹൈദർസ് പട്ടാമ്പി, പരേതനായ ബീരാൻ മുരിങ്ങ പുറായ്, ഫാത്തിമ പീടികക്കണ്ടി , റംല തെങ്ങിലക്കടവ്

മയ്യിത്ത് നിസ്കാരം നാളെ (ഞായർ ) രാവിലെ 8:30 ന്  മുള്ളമടക്കൽ ജുമാമസ്ജിദിൽ .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)