Flash News

Nattu Media

മുഹ്‌യുദ്ധീൻ ഹാജി


ചേന്ദമംഗല്ലൂർ
: വെസ്റ്റ്‌ ചേന്ദമംഗല്ലൂർ തിരുവലൂർ മുഹ്‌യുദ്ധീൻ ഹാജി( 76)നിര്യാതനായി.

ഭാര്യ :കുഞ്ഞിപ്പാത്തുമ്മ.
മക്കൾ : മുഹമ്മദ്‌ അസ്‌ലം (ഖത്തർ ), വഹീദ, നർഗീസ്, ജാസ്മിൻ.
മരുമക്കൾ : ബീരാൻകുട്ടി (കൊടിയത്തൂർ ), അബ്ദു റസാഖ് (ചേന്ദമംഗല്ലൂർ ),ബാവ (മാവൂർ ), സഫീറ (കൊടുവള്ളി ).

മയ്യിത്ത് നമസ്കാരം തിങ്കൾ 12.30 (ളുഹർ നമസ്കാരത്തിന് ശേഷം ) വെസ്റ്റ്‌ ചേന്ദമംഗല്ലൂർ ഫാറൂഖ് പള്ളിയിൽ.            

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)