Flash News

Nattu Media

വയോജന ക്ലബ്‌ രൂപീകരിച്ചു.


ചാത്തമംഗലം പഞ്ചായത്ത് ഒമ്പതാം വാർഡ് വയോജന ക്ലബ്ബ്  രൂപീകരിച്ചു. വാർഡ് മെമ്പർ ഇ. പി വത്സല അധ്യക്ഷത വഹിച്ചു. സി കെ മുഹമ്മദ്  സ്വാഗതവും വി. ടി.അഹമ്മദ് കുട്ടി മൗലവി, സി. ടി.അഹമദ് ,അഹമ്മദ് കൂട്ടി, പി. പി ഉണ്ണിമോയി സംസാരിച്ചു ഹസ്സൻ വായേളി നന്ദി പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)