കൂളിമാട് നീന്തൽ കുളം നിർമ്മാണവുമായി ബന്ധപ്പെട്ട് താഹിറുൽ അഹ്ദൽ തങ്ങൾ സ്മാരക മദ്രസയിൽ അക്ഷര സംഘടിപ്പിച്ച ചർച്ചയിൽ നീന്തൽകുളം നിർമ്മാണ കമ്മിറ്റി ചെയർമാൻ അഹമ്മദ് കുട്ടി അറളയിൽ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രതിനിധികൾ പങ്കെടുത്ത് കൊണ്ട് സംസാരിച്ചു
Tags:
KOOLIMAD
