സന്ദർശകർക്കുള്ള മുന്നറിപ്പ്
⚫ - സന്ദർശന സമയം വൈകിട്ട് - 3:00 മുതൽ 07: 00 വരെ മാത്രമായിരിക്കും.. ( ശേഷം പ്രവേശന കവാടം അടക്കുന്നതാൺ )
⚫ പ്രദേശത്ത് വെച്ച് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും, വിൽപന നടത്തുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.
⚫ സാമൂഹികവിരുദ്ധ/ അധാർമിക പ്രവർത്തനങ്ങൾ പ്രദേശത്ത് ഒരു കാരണവശാലും അനുവദിക്കുന്നതല്ല.
⚫ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഒരു കാരണവശാലും പ്രദേശത്ത് നിക്ഷേപിക്കാൻ പാടുള്ളതല്ല.
⚫ മുറിഞ്ഞമാട് കേന്ദ്രീകരിച്ച് എന്തെങ്കിലും പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ടെങ്കിൽ കമ്മറ്റിയുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം.
Read alswo>>>ചാലിയാർ ഇന്ന് തീക്കളമാകും
Tags:
KIZHUPARAMB
