Flash News

Nattu Media

എടവണ്ണപ്പാറയിലെ ഗതാഗത സുരക്ഷാക്രമീകരണം ,പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി


എടവണ്ണപ്പാറയിലെ ഗതാഗതസുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി എടവണ്ണപാറ അങ്ങാടിയിൽ നിയമപ്രകാരം നിർമിച്ച കെട്ടിടങ്ങളുടെ ഇറക്കി കെട്ടിയത് അടയാളപ്പെടുത്തുന്നതിന് പകരം കെട്ടിടത്തിന്റെ സൺസൈഡിന്റെ ഉള്ളിൽ അടയാളപെടുത്തിയത് ഒരു മാനധണ്ഡവുമില്ലാതെയാണ് അത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട്  എടവണ്ണപ്പാറ അങ്ങാടിയിലെ മുഴുവൻ കെട്ടിട ഉടമകളും ഒപ്പിട്ട നിവേദനം വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി.

 റോഡിലേക്ക് ഇറക്കി കെട്ടിയത് ഒഴിവാക്കി ഗതാഗത തടസം ഒഴിവാക്കുന്നതിന് കെട്ടിട ഉടമകൾ എതിരല്ല ചടങ്ങിൽ ബഷീർ കണ്ണാംപുറത്ത്,ലത്തീഫ് മധുരക്കുഴി,സിയാദ് കെ.പി തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)