കോഴിക്കോട് / ചെറുവാടി : ഓർമ്മ മത്സ്യ തൊഴിലാളി സ്വയം സഹായ സംഘം അത്തോളി ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വള്ളം കളി മത്സരത്തിൽ വിന്നേഴ്സ് ആയി CKTU ചെറുവാടിയുടെ ചുണക്കുട്ടികൾ.
ബാബുവിന്റെ പഠനായകത്വത്തിൽ തുടർച്ചയായി രണ്ടു വിജയങ്ങൾ കരസ്തമാക്കി മുന്നേറി കൊണ്ടിരിക്കുകയാണ് കോഴിക്കോടിന്റെ സ്വന്തം സി കെ ടി യു ചെറുവാടി.
കഴിഞ്ഞാഴ്ച കോഴിക്കോട് കോരപ്പുഴയിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വള്ളംകളി മത്സരത്തിൽ റണ്ണറപ്പായി വിജയ കിരീടം നേടിയിരുന്നു .
Ad

