✍ ഗിരീഷ് കാരക്കുറ്റി
നൂറുദ്ദീൻ പൂളക്കതൊടി ,റംഷീദ് കാരക്കുറ്റി,ഹാരിസ് മംഗലശ്ശേരി,അൻവർ വിളക്കോട്ടിൽ,മുഹമ്മദ് റാഫി പൂളക്കത്തൊടി, അർഷാദ് മുള്ളൻമട തുടങ്ങിയ ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് , വിദേശത്തും സ്വദേശത്തുമുഉള്ളവരുടെ സഹായ ഹസ്തങ്ങൾ ഏറ്റുവാങ്ങി അൽത്താഫ് മോന്റെ കണ്ണീരൊപ്പാൻ,ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽപ്പിക്കാൻ ഒരു കൈ സഹായിച്ചത്. എന്തുകൊണ്ടും അഭിനന്ദനാർഹമാണ്, മറ്റുള്ളവർക്കിത് പ്രചോദനമാവട്ടെ .....
.
അസുഖം ഭേദമായി നമുക്കിടയിലേക്ക് എത്രയും പെട്ടെന്ന് അൽത്താഫ് മോന്റെ വരവും കാത്തിരിക്കുകയാണ് ഒരു ഗ്രാമം മുഴുവനും ..സഹകരിക്കുക പങ്കാളിയാവുക.
അസുഖം ഭേദമായി നമുക്കിടയിലേക്ക് എത്രയും പെട്ടെന്ന് അൽത്താഫ് മോന്റെ വരവും കാത്തിരിക്കുകയാണ് ഒരു ഗ്രാമം മുഴുവനും ..സഹകരിക്കുക പങ്കാളിയാവുക.
Tags:
KODIYATHUR