Flash News

Nattu Media

ചാണ്ടി ഉമ്മന്റെ വിജയത്തിൽ ചെറുവാടിയിൽ UDF പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി


ചെറുവാടി
: പുതുപള്ളിയിൽ UDF സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ഉജ്ജല വിജയത്തിൽ ചെറുവാടിയിൽ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തു UDF പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി.


പ്രകടനത്തിന് അഷ്റഫ് കൊളക്കാടൻ, റഹീം കണിച്ചാടി, ജമാൽ എൻ , സലീം കുറുവാടങ്ങൽ , ഹസ്സൻ പുത്തലത്ത്, യൂസുഫ് കരുമ്പിലിക്കാട്ടിൽ, ബാസിൽ പുത്തലത്ത്, സുമേഷ് കെ കെ , മോയിൻ കുട്ടി പികെ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)