Flash News

Nattu Media

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് : ചാണ്ടി ഉമ്മന്റെ വിജയത്തിൽ യു.ഡി.എഫ് എടവണ്ണപ്പാറയിൽ ആഹ്ലാദപ്രകടനം നടത്തി


വാഴക്കാട്
: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ്റെ ഉജ്ജ്വല  വിജയിച്ചതിൽ  വാഴക്കാട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവണ്ണപ്പാറയിൽ ആഹ്ലാദ പ്രകടനം നടത്തി.


യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ മോട്ടമ്മൽ മുജീബ് മാസ്റ്റർ, കൺവീനർ ജൈസൽ എളമരം,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സിദ്ദീഖ് മാസ്റ്റർ ആക്കോട്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ, മുൻ പ്രസിഡണ്ട് മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ, സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, അഡ്വ:എം.കെ സി നൗഷാദ്, പി.കെ. മുരളീധരൻ, കെ. അലി, എം മാധവൻ  പി. അബൂബക്കർ, സി.എ. കരിം യു.ഡി.എഫ് പഞ്ചായത്ത് ഭാരവാഹികൾ, മുസ്ലിം ലീഗ് - കോൺഗ്രസ് പഞ്ചായത്ത്- മണ്ഡലം ഭാരവാഹികൾ, പോഷക സംഘടന നേതാക്കന്മാർ, വാർഡ്-ബൂത്ത് യു.ഡി.എഫ് ചെയർമാൻ - കൺവീനർമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)