Flash News

Nattu Media

ചുവട് " 2023 ചാത്തമംഗലം പഞ്ചായത്ത്‌ ഒൻപതാം വാർഡ് പാഴൂർ വനിതാ ലീഗ് സംഗമം


പാഴൂർ
:- ചുവട് 2023 വനിതാ ലീഗ് സംഗമം നടത്തി. ചാത്തമംഗലം പഞ്ചായത്ത്‌ വാർഡ് ഒൻപത് പാഴൂർ വനിതാ ലീഗ് സംഗമം പാഴൂർ അൻസാറുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്നു.പി.ഫാത്തിമത് സുഹ്‌റ അധ്യക്ഷ്യത വഹിച്ച പരിപാടിയിൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ എൻഎം ഹുസൈൻ സാഹിബ്‌ ഉത്ഘാടനം ചെയ്തു. എംകെ നദീറ മുഖ്യപ്രഭാഷണം നടത്തി.കെ എം.നസീറകൂളിമാട്, ഇ.സാജിദ,ഇ. പി വത്സല,പി ബുഷ്‌റ, സുഹ്‌റ വെള്ളങ്ങോട്, പി ടി അബ്ദുള്ള മാസ്റ്റർ, ഇക്ബാൽ മാസ്റ്റർ,പി.കരീം, സജീർ മാസ്റ്റർ, ടി.സഫറുള്ള കൂളിമാട് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)