കൊടിയത്തൂർ: കോട്ടമ്മൽ, കാരാട്ടുപാറമ്മൽ സുലൈഖ( 54) നിര്യാതയായി. ഭർത്താവ് കുയിൽ അബ്ദുറഹിമാൻ ( തായിഫ് സ്റ്റോർ കൊടിയത്തൂർ).
മക്കൾ ജിൻസി റഹ്മാൻ (ദുബൈ) , ജബീന , യാസീൻ റഹ്മാൻ (ഖത്തർ).
മരുമക്കൾ ജംഷീർ കൊടിയത്തൂർ (ദുബൈ), അയൂബ് കൊടിയത്തൂർ (സെക്രഡ് ഹാർട്ട് യൂ. പി സ്കൂൾ തിരുവമ്പാടി), ആയിഷ ഹിബ മീഞ്ചന്ത.
മയ്യത്ത് നമസ്കാരം ബുധൻ രാവിലെ 8:30ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ
