Flash News

Nattu Media

"സിബാഖ് 2k23 ബ്രീസ് ഓഫ് മദീന"


കൂളിമാട്
: മീലാദ് ഫെസ്റ്റിന് ഇന്ന് സമാപനം. രണ്ട് ആഴ്ചകളിലായി കൂളിമാട് തഅലീമുൽ ഔലാദ് മദ്രസ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ പരസ്പരം തുടരുന്ന മത്സരങ്ങൾ,3ടീമുകൾ,170ൽ പരം വിദ്യാർത്ഥി, വിദ്യാർഥി നികൾ, ഏറ്റവും മികച്ച വിധി കർത്താക്കൾ, മികച്ച പരിശീലകരായ അധ്യാപകർ. ഇത്തവണത്തെ മത്സരങ്ങൾ ഏറെയുണ്ട് വൈവിധ്യങ്ങൾ. ഇന്ന് മഗ്‌രിബിന് ശേഷം നടക്കുന്ന ഫൈനൽ മത്സരങ്ങൾ ക്കായി കാത്തിരിക്കുകയാണ് കൂളിമാട് എന്ന ഈ കൊച്ചു ഗ്രാമം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)