ചെറുവാടി: തെനെങ്ങാപറമ്പിൽ കോഴി പ്പള്ളി അഹമ്മദ് കുട്ടിയുടെ മകളും PHED നാരാണത്ത് പുറായി മുജീബ്റഹ്മാൻ്റെ ഭാര്യയുമായ മിസാജ് ഷെറിന് (30) വയസ് മരണപെട്ടു.
മാതാവ് : ആമിന
സഹോദരങ്ങൾ : മിൻഹാജ്, മിദ്‌ലാജ്, ഹിന ഫാത്തിമ
മക്കൾ : ഫാദി,തനു
മയ്യത്ത് നമസ്ക്കാരം രാവിലെ 8 മണിക്ക് തെനെങ്ങാപറമ്പ് നൂറുൽ ഹുദാ മസ്ജിദിലും,രാവിലെ 8:30 ക്ക് phed ജുമഹ മസ്ജിദിലും വെച്ച് നടക്കും. കബറടക്കം താത്തൂർ ജുമഹ മസ്ജിദിൽ.
